കുവൈത്ത് ചിരി ക്ലബ് വാർഷികം

കുവൈത്ത് സിറ്റി :ചിരി ക്ലബ് വാർഷികം (ചിരി പൂരം )ഡോ അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു സിബി മാളിയേക്കൽ അധ്യക്ഷത വഹിച്ചു അനീഷ് നായർ, സുനിൽ ചെറിയാൻ ,,അഭിലാഷ് മേനോൻ ജിജോ കുര്യൻ, സി എസ് ബത്തർ എന്നിവർ പ്രസംഗിച്ചു