രക്‌തദാന ക്യാമ്പ് നടത്തി

കുവൈത്ത് സിറ്റി :ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ വനിതാ വിഭാഗമായ ബി ഡി കെ ഏയ്ഞ്ചൽസ് മലയാളി മംമ്സ് ഇൻ മിഡിൽ ഈസ്റ്റ്‌ കുവൈത്ത് ചാപ്റ്ററിന്റെ സഹരണത്തോടെ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. കല സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. യമുന അധ്യക്ഷത വഹിച്ചു സുമി ജോസ് ജോസ്മിൻ സോയൂസ് ധന്യ ജയകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.