മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി :ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക് )സാൽമിയ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു അനൂപ് കുമാർ ഫൈസൽ ഹംസ ഉദയരാജ് എന്നിവർ പ്രസംഗിച്ചു