വാഫി കോൺഫറൻസ് 14,15 തീയതികളിൽ നടത്തും

കുവൈത്ത് സിറ്റി :വാഫി കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വാഫി കോൺഫെറൻസ് 14,15 തീയതികളിൽ നടത്തും 14 ന് വൈകിട്ട് 7:30ന്‌ മംഗഫ് നജാത്ത് മോഡൽ സ്കൂളിൽ ഫാമിലി മീറ്റും 15ന് വൈകിട്ട് 6:30 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ പൊതുസമ്മേളനവും നടത്തും .പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അബ്ദുസ്സമദ് പൂക്കോട്ടൂർ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി തുടങ്ങിയവർ പങ്കെടുക്കും