കെ എം ആർ എം രജതജൂബിലി ഏപ്രിൽ 26 ന്

കുവൈത്ത് സിറ്റി :കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റ് (കെ എം ആർ എം )രജതജൂബിലി ഏപ്രിൽ 26ന് നടത്തും പരിപാടിയുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപികരിച്ചു

:ഫാ ബിനോയ് കൊച്ചുകരിക്കത്തിൽ (രക്ഷാധികാരി),ജോർജ് തോമസ് (ഉപ രക്ഷാധികാരി ),ജേക്കബ് തോമസ് (ചെയർമാൻ )ഷിബു പി ചെറിയാൻ (വർ.ചെയർ )കെ ഒ ജോൺ ബിനു കെ ജോൺ ജോസഫ് കെ ദാനിയേൽ അലക്‌സ് വർഗീസ് (വൈ ചെയർമാൻ )ബാബുജി ബത്തേരി (ജന കൺ )സന്തോഷ് പി ആൻ്റണി (ട്രഷ )സുനിൽ ജി സാമുവേൽ ബിജു ജോർജ് (സെക്ര )എ ഇ മാത്യു (ജോ ട്രഷ )