കുട്ടികളിലെ സർഗവാസന പരിപോഷിപ്പിക്കാൻ ബാലവേദി അവധിക്കാല ക്യാമ്പ്

കുവൈത്ത് സിറ്റി :ബാലവേദി കുവൈത്ത് അവധിക്കാല ക്യാമ്പ് (കളിമുറ്റം ) 21,22 തീയതികളിൽ മംഗഫ് കല ഓഡിറ്റോറിയം ,അൽ നജാത്ത് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തും .കുട്ടികളിലെ സർഗ വാസന പരിപോഷിപ്പിക്കുന്നതിനുള്ളതാണ് ക്യാമ്പ് നടൻ മനുജോസ് സംഗീതജ്ഞൻ ഓസി മാർട്ടിൻ എന്നിവർ നേതൃത്ത്വം നൽകും

കോൺടാക്റ്റ്:  99456731
50987603