മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി :കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി യു​വാ​വ്​ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കൊ​യി​ലാ​ണ്ടി ഗു​രു​കു​ലം റോഡ് കാശ്മിക്കണ്ടി മുസ്‌തഫ (36)ആൺ മരിച്ചത് .രോഗ ബാധിതനായതിനെ തുടർന്ന് രണ്ടാഴ്ചയിലധികമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഭാര്യ :പയ്യോളി സ്വദേശിനി സമീറ പിതാവ്:അബ്‌ദുല്ല മാതാവ് :സൈനബ മകൻ :മിർഷാദ്