കബർസ്ഥാനുകളിൽ ഫോട്ടോ എടുക്കലിന് നിരോധനം

Camera icon in prohibiting red circle, No photos ban sign, Forbidden to take pictures symbol. Vector illustration

കുവൈത്ത് സിറ്റി :കബർസ്ഥാനുകളിൽ ഫോട്ടോ നിരോധിച്ചു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി ഡയറക്‌ടർ അഹമ്മദ് അൽ മൻറൂഫി നിർദേശം നൽകി. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു