ശ്രീശാന്തിന്റെ ആജീവനാന്ത  വിലക്ക് സുപ്രീംകോടതി നീക്കി

കുവൈത്ത് സിറ്റി :വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക്‌ തുടരുന്ന ബിസിസിഐ നടപടി അനീതിയാണെന്ന്‌ ചൂണ്ടിക്കാട്ടി ശ്രീശാന്ത്‌ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ വിധി