ഒ .ഐ .സി .സി വെൽഫെയർ കമ്മിറ്റി സഹായ ധനം കൈമാറി

കുവൈത്ത് വാർത്ത :കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ത്‌ലാലിന്റെയും കുടുംബത്തെ സഹായിക്കുവാൻ കുവൈത്ത് ഒ ഐ സി സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിക്കുന്ന കുടുംബസഹായനിധിയിലേക്കുള്ള ഒ ഐ സി സി വെൽഫെയർ കമ്മിറ്റിയുടെ വിഹിതം ചെയർമാൻ ഹരീഷ് തൃപ്പൂണിത്തറ ഒ ഐ സി സി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സൂരജ്‌കണ്ണന് കൈമാറി ഒ ഐ സി സി നേതാക്കളായ ക്രിസ്റ്റഫർ ഡാനിയേൽ ,സജി മണ്ഡലത്തിൽ മാണി ചാക്കോ ഇല്ല്യാസ്‌ പൊതുവാച്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു