കെ കെ എം എ മെഡിക്കൽ ക്യാമ്പ്

കുവൈത്ത് സിറ്റി :കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ (കെ കെ എം എ )മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ ശാന്ത മറിയം ഉദ്ഘാടനം ചെയ്‌തു .ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു എ പി അബ്‌ദുൽ സലാം ,ഡോ സുരേന്ദ്ര നായക് ഡോ പ്രതാപ് ഉണ്ണിത്താൻ ഡോ സണ്ണി വർക്കി ഹംസ പയ്യന്നൂർ കെസി റഫീഖ് ബി എം ഇക്ബാൽ എന്നിവർ പ്രസംഗിച്ചു ഹെൽത്ത് ഡയറക്‌ടറി ഡോ അമീർ അഹമ്മദിന് നൽകി സഗീർ തൃക്കരിപ്പൂർ പ്രകാശനം ചെയ്തു