പ്രകാശനം ചെയ്‌തു

കുവൈത്ത് സിറ്റി :കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത്(കൊഡ് പാക് )ഏപ്രിൽ 26 ന് നടത്തുന്ന വാർഷികഘോഷത്തിന്റെ റാഫിൾ കൂപ്പൺ ഡോജി മാത്യുവിന് നൽകി സിറിൾ ജോസഫ് പ്രകാശനം ചെയ്‌തു ഫ്ലയർ പ്രകാശനം റിനോഷ് നിർവഹിച്ചു ജിയോ തോമസ് അധ്യക്ഷത വഹിച്ചു ആർ ജി ശ്രീകുമാർ പ്രസംഗിച്ചു