നിർബന്ധിച്ചാൽ മാത്രം മത്സരിക്കുമെന്ന് അൽഫോൺസ് കണ്ണന്താനം

തിരുവനന്തപുരം :ബിജെപി യ്ക്ക് വേണ്ടി മത്സരിക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന കൊല്ലം മണ്ഡലത്തെക്കാൾ നല്ലതു മലപ്പുറം ആണെന്ന് അദ്ദേഹം പരിഹാസ രൂപേണ പ്രതികരിച്ചു. നിർബന്ധിച്ചാൽ കോട്ടയം ,തൃശൂർ , പത്തനം തിട്ട എന്നിവിടങ്ങളിൽ ഒന്നിൽ നോക്കാമെന്നും അദ്ദേഹം പറയുന്നു.