ത്രിപുര ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു

ത്രിപുര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബൽ ഭൊവ്മിക് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഭൊവ്മിക് മത്സരിച്ചേക്കും.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പ്രദ്യോട് കിഷോറുമായി ഭൊവ്മിക് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി