ബിജെപി 14 സീറ്റിൽ , BDJS 5 ൽ , കോട്ടയത്ത് കേരളാകോൺഗ്രസ് പിസി തോമസ്,എൻ ഡി എ സീറ്റ്‌ വിഭജനം പൂർത്തിയായി

NDA സഖ്യത്തിന്റെ കേരളത്തിലെ സീറ്റ് വിഭജനം പൂർത്തിയായി . ബിജെപി 14 സീറ്റിൽ മത്സരിക്കും . BDJS അഞ്ചിടങ്ങളിലും കേരള കോൺഗ്രസ് കോട്ടയത്തും മത്സരിക്കും . പിസി തോമസ് ആണ് മത്സരിക്കുക. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല .