‘പുരസ്ക്കാര സന്ധ്യ 2019’ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : ഒ ഐ സി സി കുവൈത്ത് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന പുരസ്ക്കാര സന്ധ്യയുടെ റാഫിൾ കൂപ്പൺ പ്രകാശനം ആക്ടിംഗ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് മുതിർന്ന നേതാവ് ശ്രീ ക്രിസ്റ്റഫർ ഡാനിയേലിന് നൽകി ക്കൊണ്ട് നിർവ്വഹിച്ചു, BS പിള്ള, രാജിവ് നടുവിലേമുറി, വർഗ്ഗീസ് മരാമൺ, അക്ബർ വയനാട് ഹരീഷ്, സിനു, ഇല്യാസ് പുതുവാച്ചേരി,റിജോ തുടങ്ങി നിരവധി പേർ പങ്കെടുത്തു.