വോട്ടവകാശം ഉപയോഗപ്പെടുത്താതെ പ്രവാസികൾ

കുവൈത്ത് സിറ്റി :വർഷങ്ങളായുള്ള മുറവിളിക്ക് ശേഷം സർക്കാർ അനുവദിച്ച പ്രവാസി വോട്ടവകാശം കാര്യക്ഷമായി വിനിയോഗിക്കപ്പെടില്ലെന്നുറപ്പായി. വിവിധ പ്രവാസി സംഘടനകളുടെ നിസ്സഹകരണമാണ് കുന്നോളം പ്രതീക്ഷ നൽകിയ ഒരു അവകാശത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചത്..
കുവൈത്ത് വാർത്ത എക്സ്ക്ലൂസീവ്…. വീഡിയോ കാണാം…