ഹവല്ലിയിൽ കെട്ടിടത്തിന് തീ പിടിച്ചു

കുവൈത്ത് സിറ്റി :ഹവല്ലിയിൽ കെട്ടിടത്തിലുണ്ടായ തീ പിടുത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കി. വിദേശികൾ താമസിച്ചു വരുന്ന കെട്ടിടത്തിൽ ഇന്നലെയാണ് തീ പിടുത്തം ഉണ്ടായത് സാധന സാമഗ്രികകൾ കത്തിനശിച്ചു, ആളപായമില്ല.