കെഫാക് ഫുട്ബാൾ സെമിഫൈനൽ

കുവൈത്ത് സിറ്റി :കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ് ഗ്രൂപ്പ്‌ എ യിൽ തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ്‌ ബി യിൽ തൃശൂരും കണ്ണൂരും സെമിയിൽ. തിരുവനന്തപുരവും കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മിൽ സെമിയിൽ ഏറ്റുമുട്ടും. മാസ്റ്റേറ്സ് സെമി ഫൈനലിൽ കോഴിക്കോടും മലപ്പുറവും തൃശൂരും എറണാകുളവും തമ്മിലാണ് മത്സരം