ജി ഡി എഫ് കുവൈത്ത് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി :ഗ്ലോബൽ തിക്കോടിയൻ ഫോറം (ജി ഡി എഫ് )കുവൈത്ത് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു .അബു കോട്ടയിൽ (ചെയർമാൻ),നദീർ തീക്കോടി (പ്രസിഡന്റ്)അസീസ് തിക്കോടി (സീനി വൈസ് പ്രസി )ഇസ്ഹാഖ് കൊയിലിൽ ,സമീർ തീക്കോടി (വൈ പ്രസി )അനൂപ് തിക്കോടി (ജന സെക്ര )ഷുഹൈബ് റഷീദ് കുന്നോത്ത് ഷൈബു കൂരന്റവിട എസ് ആസാദ് പി കെ ശ്രീജിത്ത് ടി സി നജ്‌മുദ്ദീൻ (സെക്ര )ഫിറോസ് കുളങ്ങര (ഫിന കൺ )ജാബിർ കഴുക്കയിൽ(ഫിന സെക്ര ) ടി പി ഷാമിൻ (അസി ഫിൻ കൺവീ )