രോഗ പ്രതിരോധം ലക്ഷ്യം :രോഗികളായ പ്രവാസികൾക്ക് കുവൈത്തിലേക്ക് യാത്ര വിലക്ക്

കുവൈത്ത് സിറ്റി : രാജ്യത്ത് രോഗ പ്രതിരോധം ലക്ഷ്യമാക്കി പ്രവാസികളായ രോഗികൾക്ക്  ഗവൺമെന്റ് കുവൈത്തിലേക്ക് യാത്ര വിലക്ക്. ഏർപ്പെടുത്തി

യാത്ര വിലക്കുള്ളവർ

പ്രമേഹം, അസ്ഥിരമായ ഉയർന്ന രക്തസമ്മർദ്ദം, അർബുദം, കോങ്കണ്ണ്, കാഴ്ചക്കുറവ്, കിഡ്നി ഫെയിലിയർ, മുടന്ത്‌, പകർച്ച വ്യാധികൾ, എയിഡ്സ്, ഹെപ്പറ്റയ്റ്റിസ് ബി , ഹെപ്പറ്റയ്റ്റിസ് സി, മൈക്രോഫിലേറിയ, മലേറിയ, കുഷ്ഠ രോഗം, പൾമണറി ട്യൂബർകുലോസിസ്, ടിന്നിട സ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, എന്നീ രോഗങ്ങൾ ഉള്ളവർക്കും ജോലി സംബന്ധമായ ആവശ്യാർത്ഥം വരുന്ന ഗർഭിണികൾ എന്നിവർക്കുമാണ് ഗവൺമെന്റ് കുവൈത്തിലേക്കുള്ള പ്രവേശനത്തിൽ വിലക്കേർപ്പെടുത്തിയത്.