കുവൈത്ത് മൃഗശാല അടച്ചു

കുവൈത്ത് സിറ്റി :ചില മൃഗങ്ങളിൽ ബ്രൂസെല്ലോസിസ് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് മൃഗശാല താൽകാലികമായി അടച്ചിട്ടു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മൃഗശാല തുറക്കില്ലെന്ന് കൃഷി -മത്സ്യ വകുപ്പ് അധികൃതർ അറിയിച്ചു