ആശങ്കകൾക്ക് വിരാമം രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി ആകുമെന്ന് സ്ഥിതീകരണം. എ കെ ആന്റണിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.