കുവൈത്തിൽ യൂണിവേഴ്സിറ്റി ബിരുദ ധാരികളിൽ 41. 2% പേരും തൊഴിൽ രഹിതർ

കുവൈറ്റ് : കുവൈറ്റില്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികളില്‍ 41.2 ശതമാനം പേരും തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട് .75 ശതമാനം പേരുടെയും വിദ്യാഭ്യാസ യോഗ്യത കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.രാജ്യത്തെ 31.4 ശതമാനം തൊഴിലാളികളും ഇന്റര്‍മീഡിയേറ്റ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മിഡില്‍ ക്ലാസ് തൊഴിലാളികളുള്ള രാജ്യമാണ് കുവൈറ്റെന്നാണ് റിപ്പോര്‍ട്ട്.