കുവൈത്തിൽ ഫീസിന്റെ മറവിൽ സ്വകാര്യ വിദ്യാലയങ്ങൾ പ്രവാസി രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നു.

കുവൈത്ത് സിറ്റി :കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഫീസിന്റെ പേരിൽ പ്രവാസി രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം .കുട്ടികളുടെ ഭാവിയെ കരുതി രക്ഷിതാക്കൾ പരാതിപ്പെടാത്തതാണ് സ്കൂൾ മാനേജ്‍മെന്റുകൾക്ക് പ്രോത്സാഹനമായി മാറുന്നത്