ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി :ചെങ്ങന്നൂർ മുളക്കുഴ ഇരട്ടക്കുളങ്ങര ജെ ജെ ഭവനിൽ ജെറി എബ്രഹാം ജോൺ (39)കുവൈത്തിൽ നിര്യാതനായി ഭാര്യ :തിരുവല്ല കയ്യാലയ്ക്കകത്ത് വീട്ടിൽ ആഷ്‌ലി മറിയം ജേക്കബ് .മക്കൾ ജോൺസൺ ,ജോനാതൻ ജോണിറ്റ സംസ്‌കാരം നാട്ടിൽ