നിയമലംഘനം:15 ഫാം ഹൗസ് ഉടമകൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി സുലൈബിയയിൽ നിയമലംഘനത്തിന് 15 ഫാംഹൗസ് ഉടമകൾക്കെതിരെ നിയമനടപടി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത് ചില ഫാം ഹൗസുകൾ ഫാക്ടറികളും വെയർഹൗസുകളുമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത് ലൈസൻസ് ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട് ഇതോടെയാണ് നിയമലംഘനത്തിന് 15 ഫാം ഹൗസ് ഉടമകൾക്കെതിരെ നടപടികൾ സ്വീകരിച്ചത്