കെ ഡി എൻ എ റിലീഫ് കൂപ്പൺ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻആർഐ അസോസിയേഷൻ(കെ ഡി എൻ എ ) റിലീഫ് കൂപ്പൺ പ്രകാശനം ചെയ്തു കൃഷ്ണൻ കടലുണ്ടി ആദ്യപ്രതി ഏറ്റുവാങ്ങി ഇല്യാസ് തോട്ടത്തിൽ സത്യൻ വരുണ്ട സന്തോഷ് പുനത്തിൽ അബ്ദുറഹ്മാൻ കളത്തിൽ എന്നിവർ പ്രസംഗിച്ചു