കുവൈത്തിൽ ശക്തമായ മഴയും പൊടിക്കാറ്റും

കുവൈത്ത് സിറ്റി കുവൈത്തിൽ ശക്തമായ മഴയും പൊടിക്കാറ്റും തുടരുന്നു രാത്രി 7 മണി വരെ ഇത്തരത്തിൽ കാലാവസ്ഥ പ്രക്ഷുബ്ധമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു