കുവൈത്തിൽ 6, 70000 ഗാർഹിക തൊഴിലാളികൾ, പുതിയ സ്ഥിതി വിവര കണക്ക് പുറത്ത് വിട്ടു

കുവൈറ്റ് സിറ്റി :കുവൈത്തിൽ 6, 70000 ഗാർഹിക തൊഴിലാളികൾ ഉള്ളതായി താമസാനുമതി വിഭാഗത്തിൻറെ സ്ഥിതിവിവരക്കണക്കിൽ വ്യക്തമാക്കി. ഇതിൽ 55 ശതമാനം പേർ വനിതകളാണ് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 4800 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത് അതിൽ ക്രിമിനൽ കുറ്റവും ആയി ബന്ധപ്പെടുത്തിയുള്ള 2000 കേസുകളുമുണ്ട് തൊഴിലിടങ്ങളിലെ കുട്ടികളെ പീഡിപ്പിച്ചത്, മോഷണം കൊലപാതകം തുടങ്ങിയവയാണ് മറ്റു കേസുകൾ