കെ എം മാണി അന്തരിച്ചു

 

കേരള കോൺഗ്രസ് എം ചെയർമാനും മുൻ ധനമന്ത്രിയുമായ കെഎം മാണി (86 )അന്തരിച്ചു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ ബഹുമതിക്കുടമയാണ് അദ്ദേഹം ഭാര്യ കുട്ടിയമ്മ മക്കൾ ജോസ് കെ മാണി എൽസമ്മ ആനി സ്മിത ടെസി സാലി