കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി :കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു മുബാറക്ക് കാമ്പ്രത്ത് (പ്രസിഡണ്ട്) ടിപി സലീം (വൈസ് പ്രസിഡണ്ട്) ജസ്റ്റിൻ ജോസ്( ജനറൽ സെക്രട്ടറി) അനീഷ് ആൻറണി (ജോയിന്റ് സെക്രട്ടറി) ഗ്രേസി ജോസഫ് (ട്രഷറർ )ഷിജി ജോസഫ് (ജോയി. ട്രഷറർ) മിനി കൃഷ്ണ, സുരേന്ദ്രൻ, സുകുമാരൻ, ജോജോ ചാക്കോ( കൺവീനർ) ജോമോൻ ജോസ് (ഓഡി)

വനിതാവേദി :ടോംസി ജോൺ (കൺവീനർ) മറിയംബീവി (സെക്രട്ടറി) സോണൽ കൺവീനർമാരും സെക്രട്ടറിമാരും
സോൺ വൺ: പിഎസ് അസൈനാർ സിജോയ് സെബാസ്റ്റ്യൻ
സോൺ 2: സിബി എള്ളിൽ ലിബിൻ സെബാസ്റ്റ്യൻ
റെജി ചിറയത്ത് അധ്യക്ഷതവഹിച്ചു ജിനേഷ് ജോസ്, ജോമോൻ ജോളി എന്നിവർ പ്രസംഗിച്ചു ഷറഫുദ്ദീൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു