കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി :കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ കെ എം സി എ ഭാരവാഹികളെ തിരഞ്ഞെടുത്തു ഫിറോസ് ജെ മാത്യു (പ്രസിഡണ്ട്) മോളി മാത്യു( വൈസ് പ്രസിഡണ്ട് )ദിലീപ് മിറാൻഡ( വർക്കിംഗ് സെക്രട്ടറി )രഞ്ജിത്ത് ജോണി( ട്രഷറർ) ലിസി വിൽസൺ മാങ്ങാലി (ജോ. ട്രഷറർ)