ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ പാർസൽ കുവൈത്ത് വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു

കുവൈത്ത് സിറ്റി :ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ പാർസൽ കുവൈത്ത് വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. അപകടകരമായ വസ്തുക്കൾ പാർസലിൽ ഉണ്ടോയെന്ന് പരിശോധിക്കാനാണ് കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ പരിശോധനകൾക്കായി പാർസൽ ഫോറൻസിക് വിഭാഗത്തിന് വിട്ട് കൊടുത്തു