സബാഹ് അൽ സലിം ഏരിയയിൽ തീപിടുത്തം രണ്ടു വാഹനങ്ങൾ ഉൾപ്പെടെ കുവൈത്തിയുടെ വീട് കത്തിനശിച്ചു

 

കുവൈറ്റ് സിറ്റി :കുവൈത്തിലെ സബാഹ് അൽ സലീം ഏരിയയിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തിൽ സ്വദേശിയുടെ വീട് കത്തിനശിച്ചു രണ്ടു വാഹനങ്ങളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. ആളപായം ഉണ്ടായിട്ടില്ല