കെ ഡി എൻ എ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി :കോഴിക്കോട് ജില്ല എൻആർഐ അസോസിയേഷൻ (കെ ഡി എൻ എ) സ്ത്രീകൾക്കും കൗമാരക്കാരികൾ ക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ രൂപ മോസസ് പരിപാടി ഉദ്ഘാടനം ചെയ്തു വുമൻസ് ഫോറം പ്രസിഡണ്ട് ലീന അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആഷിക ഫിറോസ്, സജിത തോട്ടത്തിൽ, ഇല്യാസ് നസീർ, എന്നിവർ പ്രസംഗിച്ചു