കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കും. ഏഷ്യാനെറ്റ്‌ ന്യൂസ്‌ AZ റിസർച്ച് പാർട്നേഴ്‌സ് സർവേഫലം പുറത്ത്

തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം.യു ഡി എഫിന് 12-13 സീറ്റും എൽ ഡി എഫിന് 5-6 സീറ്റും എൻ ഡി എയ്ക്ക് 1-2 സീറ്റ്‌ വരെയാണ് സർവേയിൽ പ്രവചിക്കുന്നത്