കുവൈത്തിലെ സാദ് അൽ അബ്ദുള്ള ഏരിയയിൽ പോലീസ് പരിശോധന :പന്ത്രണ്ടോളം നിയമലംഘകരെ പിടികൂടി

കുവൈറ്റ് സിറ്റി കുവൈത്തിലെ സാദ് അൽ അബ്ദുള്ള ഏരിയയിൽ പോലീസ് നടത്തിയ പരിശോധനയിൽ 12ഓളം നിയമലംഘകരെ പിടികൂടി. ശരിയായ താമസരേഖകൾ ഇല്ലാത്തവരെയും സ്‌പോൺസറെ കബളിപ്പിച്ച് ഒളിച്ചോടിയവരെയും ആണ് പിടികൂടിയത്