ആകാശത്തിലെ ഭക്ഷണം ഇനി ഓർമ : സാൽമിയയിലെ ഹാങ്ങിങ് റസ്റ്റോറന്റ് മുനിസിപ്പാലിറ്റി അടച്ചു പൂട്ടി

കുവൈറ്റ് സിറ്റി. സാൽമിയയിലെ ഹാങിങ് റസ്റ്റോറൻറ് ഇനിയില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ട് റസ്റ്റോറൻറ് മുനിസിപ്പാലിറ്റി അധികൃതർ അടച്ചുപൂട്ടി ഹാങ്ങിങ് റസ്റ്റോറൻറ് എന്ന പേരിൽ കൺസ്ട്രക്ഷൻ സൈറ്റുകളിൽ ഉപയോഗിക്കുന്ന ക്രെയിനിൽ ആളുകളെ ആകാശത്ത് തൂക്കി നിർത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുനിസിപ്പാലിറ്റിയുടെ നടപടി