കെഎം മാണി, ഡോക്ടർ ഡി ബാബുപോൾ എന്നിവരുടെ നിര്യാണത്തിൽ തിരുവല്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

കുവൈത്ത് സിറ്റി കെഎംമാണി ഡോക്ടർ ഡി ബാബു പോൾ എന്നിവരുടെ നിര്യാണത്തിൽ തിരുവല്ല പ്രവാസി അസോസിയേഷൻ അനുശോചന യോഗം നടത്തി. പ്രസിഡണ്ട് എബി സാം അധ്യക്ഷത വഹിച്ചു എബി വാരിക്കാട്, റെജി കോരുത്, ജയിംസ് വി കൊട്ടാരം, ഷിജു ആലപ്പാട്, ക്രിസ്റ്റി അലക്സാണ്ടർ, ജിനി നൈനാൻ, ഷിബിൻ പ്രദീപ് ജോസഫ് എന്നിവർ പ്രസംഗിച്ചു