കുവൈത്തിൽ നിന്നും ഇന്ത്യ, യൂറോപ്പ്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ

കുവൈത്ത് സിറ്റി :കുവൈത്തിൽ നിന്നും ഇന്ത്യ യൂറോപ്പ് പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ജസീറ എയർവെയ്സ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ദുബായ് സൗദി ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജസീറ എയർ വെയ്‌സിന്റെ വരവോടുകൂടി വിമാനയാത്ര നിരക്കിൽ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്