ശമ്പളം ലഭിച്ചില്ല ഔഖാഫ് മന്ത്രാലയത്തിലെ ജീവനക്കാർ സമരത്തിൽ

കുവൈറ്റ് സിറ്റി: ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് ഔഖാഫ് മന്ത്രാലയത്തിലെ ജീവനക്കാർ സമരം ചെയ്യുന്നു. അൽ ഖുസൂർ എന്ന സ്ഥലത്താണ് സമരക്കാർ ഒത്തുകൂടിയിരിക്കുന്നത് രണ്ടുമാസത്തോളമായി ശമ്പളം ലഭിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്.