ശ്രദ്ധിക്കുക….കുവൈത്തിൽ എൻജിനീയർ ജോലി വേണോ? എങ്കിൽ NBA അക്രഡിറ്റേഷൻ ഉള്ള കേരളത്തിലെ ഈ കോളേജുകളിൽ പഠിക്കണം..

ഇന്ത്യയില്‍ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ) ആണ് കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റേഷന്‍ സംവിധാനം. എന്‍ജിനീയര്‍മാര്‍ പഠിച്ച കോളജിനും കോഴ്സിനും അവരുടെ പഠനകാലത്ത് എന്‍ബിഎയില്‍ അക്രഡിറ്റേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് അംഗീകരിക്കുകയുള്ളൂ

കേരളത്തില്‍ നിലവില്‍ താഴെ പറയുന്ന കോളജുകളിലെ തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ക്ക് മാത്രമാണ് NBA അംഗീകാരം ഉള്ളത്.

1) College of Engineering, Trivendrum
2) Government Engineering College, Thrissur
3) Saintgits College of Engineering, Kottayam
4) Rajiv Gandhi Institute of Technology, KOTTAYAM
5) Thangal Kunju Musaliar College of Engineering, Kollam
6) Mar Baselious College of Engineering & Technology, Trivendrum
7) Government Engineering College, Kannur
8 ) Jyothi Engineering College, Cheruthuruthy, Thrissur
9) Mar Athanasius College of Engineering
10) AmalJyothi College of Engineering
11) Vidya Academy of Science & Technology,Thrissur
12) Government Engineering College, Kozhikode
13) Toc H Institute of Science & Technology,Ernakulam
14) Vimal Jyothi Engineering College, Chemperi,Kannur
15) Government Engineering College, Wayanad