കുവൈത്തിൽ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് പരിധിയില്‍ വരുന്ന രോഗികള്‍ക്ക് ആശുപത്രി ചിലവ് 5 കെഡിയില്‍ നിന്ന് 10 കെഡിയാക്കി വര്‍ധിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് പരിധിയില്‍ വരുന്ന രോഗികള്‍ക്ക് ആശുപത്രി ചിലവ് 5 കെഡിയില്‍ നിന്ന് 10 കെഡിയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനം. ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബാസില്‍ ഹമൂദ് അല്‍ സബാഹാണ് തീരുമാനം അറിയിച്ചത്.