കുവൈത്തിൽ പ്രവാസി മലയാളി ഹൃദ്രോഗബാധയെ തുടര്‍ന്ന്‍ അന്തരിച്ചു.

കുവൈറ്റ്:  കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദ്രോഗബാധയെ തുടര്‍ന്ന്‍ അന്തരിച്ചു. കൊല്ലം ഓച്ചിറ ഞക്കനാൽ സ്വദേശി അജയകുമാരപിള്ള ആണ് മരിച്ചത്. ഹൃദ്രോഗബാധയെ തുടര്‍ന്ന്‍ ഏതാനും ദിവസങ്ങളായി സബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഷുവൈബ ബോനിയാൻ കമ്പനി ജീവനക്കാരനായിരുന്നു.