Kuwait മലയാളി നിര്യാതനായി. February 21, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടിൽ ജോജു ജോർജ് (41)നിര്യാതനായി. കിയ സ്പെയർ പാർട്സ് ജീവനക്കാരനാണ്. ഭാര്യ: ബിൻസി എബ്രഹാം (ദാർ അൽ ബഹ്റ ആശുപത്രി ) മകൾ :ജെർളി സഹോദരൻ :ജോജി ജോർജ് (കുവൈത്ത് ) സംസ്കാരം നാട്ടിൽ