KeralaKuwait പുന്നയൂർക്കുളം സ്വദേശി നിര്യാതനായി March 12, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി:തൃശൂർ പുന്നയൂർക്കുളം പെരിങ്ങാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ (58)ഹൃദയാഘാതം മൂലം നിര്യാതനായി സാൽമിയയിൽ ടൈലർ ആയിരുന്നു ഭാര്യ അനിത മക്കൾ;ഹരിത ആയുഷ് സംസ്കാരം നാട്ടിൽ