KeralaKuwait കണ്ണൂർ പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു March 18, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :കണ്ണൂർ പ്രവാസി കൂട്ടായ്മ മലയിൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു സുശീല പുതിയ വീട് അധ്യക്ഷത വഹിച്ചു ഷാനു തലശ്ശേരി ,ആന്റോ ജോസഫ് ,സുധീർ ,അജീഷ് തങ്കച്ചൻ ,ഹജീഷ് രാഗേഷ് കൂട്ടായി ,ജോബിഷ് ,ജോബി,മാത്യു ,അഞ്ജലി സോണിയ എന്നിവർ പ്രസംഗിച്ചു