KeralaKuwait രക്ത ദാന ക്യാമ്പ് നടത്തി March 24, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :ടാക്സി ജീവനക്കാരുടെ സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ രക്ത ദാനം നടത്തി. ബിജു മാത്യു, നവാസ് നൈനു, വിഷാദ്, രാജൻ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.