KeralaKuwait സ്കൂളുകളിൽ പുകവലി :1446 കുട്ടികളെ പിടികൂടി March 29, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :2017-2018 കാലയളവിൽ സ്കൂളുകളിൽ നിന്നും പുകവലിക്ക് പിടികൂടിയത് 1446 കുട്ടികളെ ഇതിൽ 38 പെൺകുട്ടികളും ഉൾപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു